Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

NEWS

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക വെൽഫെയർ പാർട്ടി കൊളത്തൂരിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത്‌ കമ്മിറ്റി
കൊളത്തൂരിൽ
ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കമ്മിറ്റി അംഗങ്ങളായ പി.സലാം മാസ്റ്റർ, കെ.ബി.അലി,എൻ. ഉമർ, എസ്.സലിം,എ. അജ്മൽ എന്നിവർ നേതൃത്വം നൽകി.