Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNATIONALNEWS

അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചന് കൊറോണവൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.